ഖലീല്‍ ജിബ്രാന്‍
ദൃഷ്ടാന്തകഥ
കുറുക്കന്‍
ഖലീല്‍ ജിബ്രാന്‍
ഭാഷാന്തരം : ബാബുരാജ്.റ്റി.വി
അരുണോദയത്തില്‍ തന്‍റെ സ്വന്തം നിഴല്‍ നോക്കി ഒരു കുറുക്കന്‍ പറഞ്ഞു,
“ഉച്ചഭക്ഷണത്തിന് ഇന്നെനിക്കൊരു ഒട്ടകത്തെ വേണ്ടിവരും “. കാലത്തു മുഴുവനും അവന്‍ ഒട്ടകങ്ങളെ തേടി നടന്നു. എന്നാല്‍ ഉച്ചയായപ്പോള്‍ വീണ്ടും തന്‍റെ നിഴല്‍ കണ്ടിട്ട് അവന്‍ പറഞ്ഞു, “ഒരു മൂഷികനായാലും മതിയാകും “
______________
വായിക്കുക >>
രണ്ടു കൂടുകള്‍
http://samayamonline.in/samayam/index.php?q=node/359



ഒരു അഭിപ്രായം ഇടൂ
Comments feed for this article